Surprise Me!

രവീന്ദ്ര ജഡേജ നന്ദി പറയുന്നത് ഇന്ത്യന്‍ ടീമിലെ രണ്ടുപേര്‍ക്ക് | Oneindia Malayalam

2017-08-10 0 Dailymotion

Ravindra Jadeja Says Two Cricketers Behind His Rise <br /> <br />ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളിങ്ങിലും ഓണ്‍റൗണ്ടര്‍ എന്ന നിലയിലും ലോക ഒന്നാം നമ്പറായ രവീന്ദ്ര ജഡേജ തന്റെ നേട്ടങ്ങള്‍ക്ക് നന്ദി പറയുന്നത് ഇന്ത്യന്‍ ടീമിലെ രണ്ടുപേരോടാണ്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയോടും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയോടും. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ജഡേജ ലോക ഒന്നാം നമ്പറായത്.

Buy Now on CodeCanyon